2013, ഡിസംബർ 25, ബുധനാഴ്‌ച

കാലമിനിയുമുരുളും
വിഷുവരും വർഷം വരും
തിരുവോണം  വരും
പിന്നെ ഓരോ തളിരിനും
 പൂവരും കായ് വരും
അപ്പോൾ ആരെന്നു-
മെന്തെന്നുമാർക്കറിയാം
                   എൻ എൻ കക്കാട്