2012, ഡിസംബർ 28, വെള്ളിയാഴ്‌ച

മരണമൊരു വാര്‍ത്തയായ് തീരാത്ത  നാളിലീ 
മരണമൊരു ബഹു വാര്‍ത്തയായി മാറുന്നു 
മരണം -മനുഷ്യന്‍റെ മനസ്സ് തുറക്കുമോ ?
കലഹമൊരു പാ ഠമായ്  തീര്‍ന്നീടുമോ ?

      മണക്കാട്  നജിമുദ്ദീന്‍