ആദ്യം മികച്ച പാര്‍ലമെന്റേറിയനെന്ന പുരസ്കാരം; ഇപ്പോള്‍ ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ പ്രേമചന്ദ്രന് | DoolNews: KERALA NEWS Nk Premchandran Kerala ഈ വര്‍ഷത്തെ മികച്ച പാര്‍ലമെന്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ പ്രേമചന്ദ്രന് എം.പിയെ തെരഞ്ഞെടുത്തു.