2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

പിരിയാതിരിക്കുവാൻ വയ്യ ,നാമൊരുനാളിൽ
ഇഴ പിരിഞ്ഞെ വിടെയോ  മറയേണ്ടവർ
ചെറു നാളുകൾ  പാർത്ത് കഴിയാൻ  വിധി ച്ചവർ -
ക്കിവിടെ സ്വ ജീവിതം മി ട ത്താവളം


                                                        എൻ  എൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ